കടൽ

    കടൽ എന്നും അവനൊരു പ്രഹേളിക ആയിരുന്നു. ചിലപ്പോൾ ചിരിച്ചുകൊണ്ട് തീരത്തെ തഴുകിയും ചിലപ്പോൾ രൗദ്രമായി തീരത്തെ അക്രമിച്ചുംകൊണ്ടിരുന്നു അത്. നിശബ്ദമായ കടലിന്റെ സംഗീതം അവനു കേൾക്കാമായിരുന്നു. ചിരികൾ പൊഴിയുന്നതുപോലെ അത് ആനന്ദമായിരുന്നു. ചെറുമണൽ തരികളെ ഓരോ തവണ തിരകൾ തലോടുമ്പോഴും ചെറു പരലുകൾ രൂപപ്പെട്ടു.     കടൽ നിഗൂഢമാണെന്നും. അതിന്റെ ആഴവും പരപ്പും അളക്കാൻ ഒരു മനുഷ്യായുസ്സ് മതിയാവില്ലെന്നവനറിയാം. പക്ഷെ, അതിന്റെ സംഗീതം അത്രത്തോളം ആഴമുള്ളതായിരുന്നു. പലപ്പോഴും തീരത്തു വന്നുനിന്നു അവൻ കടലിനോടു എന്തിക്കെയോ […]

കൽക്കി; അധ്യായം 1

 ആ പഴയ വീടിന്റെ ചായ്‌പിൽ അവൻ നിശ്ചലമായി ഇരുന്നു. പതിവിൽക്കവിഞ്ഞു മൗനമായ സായാഹ്നത്തിൽ ഒരിളം കാറ്റല്ലാതെ ഒന്നും തന്നെ ചിന്തകളെ അലോസരപ്പെടുത്തുന്നില്ലായിരുന്നു. അങ്ങിങ്ങായി പടർന്നുകിടക്കുന്ന മാറാലകൾ അവിടം മനുഷ്യവാസമില്ലാത്തതാണെന്നു തോന്നിച്ചു. മതിലുകളിൽ പായൽ പച്ചപ്പ്‌ പാടട്ന്നിരുന്നു. പടവുകളിലേ വിള്ളലുകളിലൊന്നിൽ കണ്ണുകളുടക്കിയപ്പോൾ നിഗൂഢമായ എന്തോ ഭാവത്തോടെ അയാൾ നോട്ടം പിൻവലിച്ചു.  (adsbygoogle = window.adsbygoogle || []).push({}); പഴയതെങ്കിലും പ്രൗഢിയുള്ള ആ വീട് റോഡിൽ നിന്നും അല്പം അകാലത്തായിരുന്നു. അവന്റെ അപ്പൂപ്പന്റെ കാലത്തെങ്ങാൻ പണികഴിപ്പിച്ചതാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ചുറ്റും അനേകം […]

A reading on "Dancing Wu-Li masters", Part-2; Into The Philosophy of Science, Thoughts, and Reality

The second chapter may look a little more complicated if we are looking into the concepts. It gives us a picture of the similarity between the eastern mythical world and western science. In the chapter, the author goes from one world where classical physics to the quantum world. But it doesn\’t destroy the older concepts; […]