Humanity is going through yet another toughest test of history. By the time I am writing this already the disease had spread to 311,796 people worldwide and 13,071 had already died. The math is terrifying as we all know. But as we all know we have no time to waste. It is time for actions. […]
Author: Ordinary Human
ബാഹുകൻ
ഏതോ ഒരു വിശാല ലോകത്തിന്റെ ഓളപ്പരപ്പുകളിൽ ചെറു മീനുകളെപ്പോലെ ആ കണ്ണുകൾ നീന്തിത്തുടിച്ചു. സ്‌ക്രീനിൽ നിന്ന് വരുന്ന അരണ്ട നീല വെളിച്ചം നിലാവിനേക്കൾ സുഗമുള്ളതായി അയാൾക്ക് തോന്നിയിരിക്കണം. മറുപുറത്തു ചാറ്റ് ലിസ്റ്റിൽ പച്ച തെളിയുന്നത് കാത്തിരിക്കുന്ന്നതിനേക്കാൾ സുഖമുള്ള വേറൊന്നില്ലെന്നുള്ള വെളിപാട് അയാൾക്കുണ്ടായിക്കാണണം. ശകുന്തളയെ കാണാഞ്ഞതുകൊണ്ടെന്നോണം അഭിനവ നളൻ പോസ്റ്റുകളിലേക്കു കണ്ണോടിച്ചു സർവോപരി ഒരു സാമൂഹ്യ ജീവി പദം അലങ്കരിക്കാനുള്ള സാഹസത്തിനൊരുങ്ങി. പക്ഷെ, ഒരുനിമിഷം അയാൾ ചുറ്റുപാടിലേക്കൊന്നു നോക്കി. കോൺക്രീറ്റ് കൂനകൾക്കിടയിൽ അവിടവിടെയായി അലങ്കരിച്ചു വച്ചിരിക്കുന്ന പച്ചപ്പ്. ചില്ലകൾക്കിടയിലൂടെ […]
Time Terminator: Page 18- Black or White
Next day general Lucifer fixed a meeting with George. He realized that he was working there for a month. But still, couldn’t make much progress in the work. He could understand how disappointed the general will be. Taking the files explaining his project, he went to the general’s cabin. “May I come in sir?” “Yes […]
Time Terminator: Page 17- The Triangle Love Story
George was sitting on a chair in the laboratory. He wants to think about something other than his dangerous project, that his friend wants to complete. Then he could realise that Lucifer still has some characters of Shone. He could feel the warmth of the friendship. His mind went back to the winter when he […]
A trip to Naneghat
Shortly after the mid-semester examination, everyone was planning for a trip. We didn’t have a plan. But we are super excited to go on a trip to Naneghat. You may think of why? Let me tell about our motivation. It is found that the ancient Brahmi scripts containing numbers are in Naneghat caves. And we […]
പരിണാമം
എന്നത്തേയും പോലെ തന്റെ കൺപോളകൾ മലർക്കെതുറക്കാൻ പ്രേരിപ്പിച്ച സൂര്യനെ സ്തുതിച്ചുകൊണ്ടു നിർത്താതെ ഓടിക്കൊണ്ടിരുന്ന സമയക്രമത്തിലേക്കു തന്റെ കനത്ത കണ്ണടച്ചില്ലിലൂടെ അയാൾ നോട്ടമൂന്നി. “ദൈവമേ മണി പത്തായല്ലോ?” നരകൾക്കിടയിലൂടെ ഓടിക്കൊണ്ടിരുന്ന വിരലുകൾ ഒന്നുനിന്നു. ഏതോ ഒരു ഞെട്ടലിലെന്നപോലെ ചാടിപിടഞ്ഞു പുറത്തേക്കോടി. ലിഫ്റ്റിനുമുന്നിലെ അതിഭീമമായ തിരക്കുകാണ്ട് വ്യാകുലപ്പെടാതെ നുഴഞ്ഞുകയറി താഴത്തെത്തിയപ്പോഴേക്കും പക്ഷെ തെരുവ് പതിവ് തിരക്കുകളിലേക്ക് കടന്നിരുന്നു. ഏതൊക്കെയോ ദിശയിലേക്കു തിടുക്കത്തിൽ ഓടിക്കൊണ്ടിരുന്ന അനേകം വാഹനങ്ങൾ, അനേകം മനുഷ്യർ. ഏതോ ഒരു ഭ്രാന്തന്റെ ഞരമ്പുകളാണ് ആ പാതകൾ എന്ന് അയാൾക്ക് […]
അയാൾ
അന്നാദ്യമായി പ്രകൃതി വളരെയധികം സുന്ദരമായി തോന്നി. നടന്നു നീങ്ങിയ വഴിയിൽ പുൽനാമ്പുകൾ പാദങ്ങളിൽ മുത്തംവയ്ക്കുന്നതാവനറിഞ്ഞു. പ്രഭാതത്തിലെ തണുത്ത കാറ്റു ഉള്ളിൽകൂടി ഒരു നദി പോലെ ഒഴുകുമ്പോൾ തൻ ഒരുതരം ആനന്ദത്തിലാണോ വേദനയിലാണോ എന്നവൻ അറിഞ്ഞില്ല. സുവർണ രശ്മികൾ കിനിഞ്ഞിറങ്ങുന്ന ആ പ്രഭാതം ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കിൽ എന്നവൻ ആഗ്രഹിച്ചിരുന്നിരിക്കാം. വിരസതയാർന്ന കണ്ണുകളുമായി, വിരക്തിയോടെയുള്ള കൂർത്ത നോട്ടവുമായി മറ്റൊരാൾ തന്റെ കൂടെ നടന്നു തുടങ്ങിയിരിക്കുന്നു എന്ന് അല്പം വൈകിയാണ് അവൻ തിരിച്ചറിഞ്ഞത്. മനോഹരമായ പ്രഭാതത്തിലും ആ മുഖത്ത് പ്രസന്നതയില്ല. പാതിയടഞ്ഞ […]
രൂപങ്ങൾ
അവൻ കണ്ണാടിയിലേക്കുതന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അതിൽ പ്രത്യക്ഷമായിരിക്കുന്ന രൂപം കൂടുതൽ കൂടുതൽ അപരിചിതമാവുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി ഏതോ ഒരു അത്ഭുത വസ്തുവിനെ കണ്ടതുപോലെ കണ്ണുകൾ അതിനെ അരിച്ചുപെറുക്കികൊണ്ടിരുന്നു. പക്ഷെ ഒരിടത്തും അവ ഉടക്കിനിന്നില്ല. ” ആരാണ് നീ?” മ്ലാനമായ നിശബ്ദതയിൽ പുതഞ്ഞുപോയ ആ ചോദ്യം ആർക്കോ തീരെ ദഹിച്ചില്ല. ” ആരാണ് ഞാൻ?” ഉത്തരമില്ലാത്ത എന്തിനോ വേണ്ടിയുള്ള ഒരു നിലവിളിയായി അത് പുറത്തുവന്നിരിക്കാം. കണ്ണാടിയുടെ വിരസമായ പ്രതലത്തിൽ അള്ളിപിടിച്ചിരിക്കുന്ന തന്റെ കണ്ണുകളെ വലിച്ചൂരിയെടുത്തു അവൻ അരണ്ട വെളിച്ചം പടർന്നുകിടക്കുന്ന […]
The Man-Animal “Conflict”
We humans would usually think that we are a kind of dominating species on the planet. Most of the time it is what our society had taught us, it is what gave the basement to most of our societal values also. That we have “humanity”, “human values”, etc. But this is one of the topics […]
TIME TERMINATOR PAGE-1
At that morning John could not be quiet. He was worried about something. John ,who was a boy at 15 years lives in the polaris union had seen a strange dream in his sleep yesterday. That was about a war. Which was between Ueresia ,America and Polaris union. But that wasn’t the matter of his […]