കൽക്കി; അധ്യായം 1

 ആ പഴയ വീടിന്റെ ചായ്‌പിൽ അവൻ നിശ്ചലമായി ഇരുന്നു. പതിവിൽക്കവിഞ്ഞു മൗനമായ സായാഹ്നത്തിൽ ഒരിളം കാറ്റല്ലാതെ ഒന്നും തന്നെ ചിന്തകളെ അലോസരപ്പെടുത്തുന്നില്ലായിരുന്നു. അങ്ങിങ്ങായി പടർന്നുകിടക്കുന്ന മാറാലകൾ അവിടം മനുഷ്യവാസമില്ലാത്തതാണെന്നു തോന്നിച്ചു. മതിലുകളിൽ പായൽ പച്ചപ്പ്‌ പാടട്ന്നിരുന്നു. പടവുകളിലേ വിള്ളലുകളിലൊന്നിൽ കണ്ണുകളുടക്കിയപ്പോൾ നിഗൂഢമായ എന്തോ ഭാവത്തോടെ അയാൾ നോട്ടം പിൻവലിച്ചു.  (adsbygoogle = window.adsbygoogle || []).push({}); പഴയതെങ്കിലും പ്രൗഢിയുള്ള ആ വീട് റോഡിൽ നിന്നും അല്പം അകാലത്തായിരുന്നു. അവന്റെ അപ്പൂപ്പന്റെ കാലത്തെങ്ങാൻ പണികഴിപ്പിച്ചതാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ചുറ്റും അനേകം […]